സ്പീഡ് ട്രാക്ക് കഥ
ജയസൂര്യയുടെ സംവിധാനത്തിൽ ദിലീപ്, മധു വാര്യർ, സലീം കുമാർ, ഗജാല എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് 'സ്പീഡ് ട്രാക്ക്'. വർണ്ണചിത്രയുടെ ബാനറിൽ സുബൈർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് വർണ്ണചിത്ര റിലീസ് ആണ്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും ജയസൂര്യ തന്നെയാണ്.
** Note : Hello! Would you like to share the storyline of the movie സ്പീഡ് ട്രാക്ക് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications