സ്റ്റേറ്റ് ബസ് (2021)
Release date
2021
genre
സ്റ്റേറ്റ് ബസ് കഥ/ സംഭവവിവരണം
ഡി സിനിമാസിന്റെ ബാനറില്‍ ചന്ദ്രന് നരിക്കോട് സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റേറ്റ് ബസ്. സന്തോഷ് കീഴാറ്റൂര്‍, വിജിലേഷ്, സിബി തോമസ്, ശിവദാസ് കണ്ണൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സെന്‍ട്രല്‍ ജയിലില്‍ നിന്നും ഒരു കൊലക്കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടു പോവുന്നതിനിടയില്‍ സംഭവിക്കുന്ന ഉദ്വേഗഭരിതമായ കഥയാണ് ചിത്രം പറയുന്നത്.
**Note:Hey! Would you like to share the story of the movie സ്റ്റേറ്റ് ബസ് with us? Please send it to us ([email protected]).