സ്വാമി അയ്യപ്പന്‍
നവാഗതനായ പ്രശാന്തിന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വാമി അയ്യപ്പന്‍. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനു മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും റീമേക്കുകള്‍ ഉണ്ടായിരിക്കും. മലയാളം, തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്. അനുഷ്‌ക ഷെട്ടി, എ ആര്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കും.
സ്വാമി അയ്യപ്പന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സ്വാമി അയ്യപ്പന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications