Malayalam » Movies » Swapnakoodu » Story

സ്വപ്നക്കൂട്

സാഹിത്യ രൂപം

Romance

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

05 Sep 2003
കഥ/ സംഭവവിവരണം
കമൽ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'സ്വപ്നക്കൂട്'. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കന്നത്.