സ്വർഗ്ഗത്തേക്കാൾ സുന്ദരം
ശ്രീനിവാസൻ, മൈഥിലി, ലാൽ, ജോയ് മാത്യു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മലയാളചലച്ചിത്രമാണ് 'സ്വർഗ്ഗത്തേക്കാൾ സുന്ദരം'. മനോജ് അരവിന്ദാക്ഷനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിന്റെ കഥ പറയുന്ന ഈ ചിത്രം മൂന്നു വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു കുടുംബനാഥന്റെ വേഷത്തിലാണ് ശ്രീനിവാസ്സൻ ഈ ചിത്രത്തിൽ എത്തുന്നത്. ആശ അരവിന്ത് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികൾക്ക് രാകേഷ് കേശവൻ സംഗീതം നൽകിയിരിക്കുന്നു....
സ്വർഗ്ഗത്തേക്കാൾ സുന്ദരം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സ്വർഗ്ഗത്തേക്കാൾ സുന്ദരം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications