സ്വർഗ്ഗത്തേക്കാൾ സുന്ദരം

സാഹിത്യ രൂപം

Drama

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

22 May 2015
കഥ/ സംഭവവിവരണം
ശ്രീനിവാസൻ, മൈഥിലി, ലാൽ, ജോയ് മാത്യു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മലയാളചലച്ചിത്രമാണ് 'സ്വർഗ്ഗത്തേക്കാൾ സുന്ദരം'. മനോജ് അരവിന്ദാക്ഷനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിന്റെ കഥ പറയുന്ന ഈ ചിത്രം മൂന്നു വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു കുടുംബനാഥന്റെ വേഷത്തിലാണ് ശ്രീനിവാസ്സൻ ഈ ചിത്രത്തിൽ എത്തുന്നത്. ആശ അരവിന്ത് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികൾക്ക് രാകേഷ് കേശവൻ സംഗീതം നൽകിയിരിക്കുന്നു.
 
 
 
 
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam