Malayalam»Movies»Swathi Thirunal
    സ്വാതി തിരുനാള്‍

    സ്വാതി തിരുനാള്‍

    Release Date : 1987
    Critics Rating
    100+
    Interseted To Watch
    ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ സിനിമയാണ് സ്വാതി തിരുനാള്‍.സ്വാതി തിരുനാളിന്റെ ജീവിതം പറഞ്ഞ ചിത്രത്തില്‍ ആനന്ദ് നാഗ് പ്രധാന വേഷത്തിലെത്തി.ശ്രീവിദ്യ, നെടുമുടി വേണു, മുരളി,അംബിക,ബാബു നമ്പൂതിരി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു അത്.ലെനിന്‍ രാജേന്ദ്രന്‍ തന്നെയായിരുന്നു സംവിധാനത്തിനുപുറമെ സിനിമയുടെ തിരക്കഥയും ഒരുക്കിയിരുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ സിനിമയ്ക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരുന്നു.

    • ലെനിന്‍ രാജേന്ദ്രന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X