ടാക്‌സി

    ടാക്‌സി

    Release Date : 2021
    Critics Rating
    100+
    Interseted To Watch
    മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടാക്‌സി. മധ്യവയസ്‌ക്കനായ ഒരു ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ജോഷ്വ ന്യൂട്ടന്റെതാണ് ചിത്രത്തിന്റെ രചന. ശ്യാമപ്രസാദിന്റെ തിരക്കഥ എന്ന ചിത്രത്തിന്റെ തിരക്കഥയും ജോഷ്വയുടേതായിരുന്നു. കോമഡി ത്രില്ലര്‍ ചിത്രമായാണ് ടാക്‌സി ഒരുക്കുന്നത്.

    • ശ്യാമപ്രസാദ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X