ത തവളയുടെ ത
ഫ്രാന്‍സിസ് ജോസഫ് ജീര സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമാണ് ത തവളയുടെ ത. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ബിപിന്‍ ബോലകൃഷ്ണന്‍ ഛായാഗ്രഹണവും നിഖില്‍ രാജന്‍ മേലേയില്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. ബിഗ് സ്‌റ്റോറീസ് മോഷന്‍ പിക്‌ചേഴ്‌സിന്റെയും, നാടോടി പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ത തവളയുടെ ത ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ത തവളയുടെ ത ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications