ദളപതി 63-തമിഴ് കഥ/ സംഭവവിവരണം

    മെര്‍സല്‍, തെരി എന്നീ ചിത്രങ്ങള്‍ക്കുശേഷം വിജയ്-അറ്റ്‌ലി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രമാണ് ദളപതി 62.സ്‌പോര്‍ട്‌സ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് ദളപതി എത്തുന്നത്. സിനിമയില്‍ വേറിട്ടൊരു ഗെറ്റപ്പിലായിരിക്കും ദളപതി എത്തുക.വിജയിയുടെ 63-ാമത്തെ ചിത്രമാണിത്.
     
    ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരക്കൊപ്പം കീര്‍ത്തി സുരേഷും ചിത്രത്തില്‍ നായികയായി എത്തുന്നു.ഭൈരവ എന്ന ചിത്രത്തിലൂടെയായിരുന്നു വിജയും കീര്‍ത്തിയും ആദ്യമായി ഒന്നിച്ചിരുന്നത്.ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.  

    സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ തന്നെയാകും ഇത്തവണയും വിജയ് ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കുക. ജികെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ആന്റണി റൂബന്‍ എഡിറ്റിങ് ചെയ്യുന്നു.തമിഴ് സിനിമാ ലോകത്തെ പ്രമുഖ നിര്‍മ്മാണവിതരണ കമ്പനിയായ എ ജി എസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
     

    **Note:Hey! Would you like to share the story of the movie ദളപതി 63-തമിഴ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X