തമിഴരശന്‍
വിജയ് ആന്റണിയെ നായകനനാക്കി ബാബു യോഗ്വേശരന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് തമിഴരശന്‍.നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ് ഗോപി വീണ്ടും ചലച്ചിത്രരംഗത്ത് സജീവമാകുകയാണ് ചിത്രത്തിലൂടെ.ഒരു ഡോക്ടറുടെ വേഷത്തിലാണ് അദ്ധേഹം ചിത്രത്തിലെത്തുന്നത്.രമ്യ നമ്പീശനാണ് നായികയായി എത്തുന്നത്.2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആണ് സുരേഷ് ഗോപിടേതായി ഏറ്റവും പുറത്തിറങ്ങിയ ചിത്രം.
തമിഴരശന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം തമിഴരശന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications