X
മലയാളം » സിനിമകള്‍ » തമിഴരശന്‍
തമിഴരശന്‍

തമിഴരശന്‍

Action | 2019 |
Malayalam

തമിഴരശന്‍ കഥ

വിജയ് ആന്റണിയെ നായകനനാക്കി ബാബു യോഗ്വേശരന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് തമിഴരശന്‍.നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിന്റെ സൂപ്പര്‍താരം സുരേഷ് ഗോപി വീണ്ടും ചലച്ചിത്രരംഗത്ത് സജീവമാകുകയാണ് ചിത്രത്തിലൂടെ.ഒരു ഡോക്ടറുടെ വേഷത്തിലാണ് അദ്ധേഹം ചിത്രത്തിലെത്തുന്നത്.രമ്യ നമ്പീശനാണ് നായികയായി എത്തുന്നത്.2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡ് ആണ് സുരേഷ് ഗോപിടേതായി ഏറ്റവും പുറത്തിറങ്ങിയ ചിത്രം.
Read More

തമിഴരശന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

തമിഴരശന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബാബു യോഗ്വേശരന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

തമിഴരശന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+