തനിച്ചല്ല ഞാന്‍
ബാബു തിരുവല്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തനിച്ചല്ല ഞാന്‍. ചെല്ലമ്മ അന്തര്‍ജനം എന്ന ബ്രാഹ്മണ സ്ത്രീയും റസിയ ബീവി എന്ന മുസ്ലീം വനിതയും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മത സൗഹാര്‍ദ്ദത്തിന്റെയും ഹൃദയബന്ധത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിന് 2012ലെ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു. കെ.പി.എ.സി ലളിത,അശോകന്‍, ശിവജി ഗുരുവായൂര്‍, പൊന്നമ്മ ബോബു,കൊല്ലം തുളസി എന്നിവരാണ് ചിത്രത്തിലെ പ്രധാന...
തനിച്ചല്ല ഞാന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം തനിച്ചല്ല ഞാന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications