Malayalam»Movies»Thanichalla Njan
    തനിച്ചല്ല ഞാന്‍

    തനിച്ചല്ല ഞാന്‍

    Release Date : 2012
    Critics Rating
    100+
    Interseted To Watch
    ബാബു തിരുവല്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തനിച്ചല്ല ഞാന്‍. ചെല്ലമ്മ അന്തര്‍ജനം എന്ന ബ്രാഹ്മണ സ്ത്രീയും റസിയ ബീവി എന്ന മുസ്ലീം വനിതയും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മത സൗഹാര്‍ദ്ദത്തിന്റെയും ഹൃദയബന്ധത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിന് 2012ലെ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു. കെ.പി.എ.സി ലളിത,അശോകന്‍, ശിവജി ഗുരുവായൂര്‍, പൊന്നമ്മ ബോബു,കൊല്ലം തുളസി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.

    • ബാബു തിരുവല്ല
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X