താന്തോന്നി
വടക്കൻവീട്ടിൽ കുടുംബത്തിലെ ഇളയ പുത്രനാണ് കൊച്ചുകുഞ്ഞ് (പൃഥ്വിരാജ്). അയാൾ ഒരു താന്തോന്നിയും മുഴുകുടിയനുമാണ്. അച്ചു (സുരാജ് വെഞ്ഞാറമൂട്) അയാളുടെ എല്ലാ വൃത്തികേടുകൾക്കും കൂട്ടുനിൽക്കുന്ന സുഹൃത്താണ്. പക്ഷേ ഒരിക്കൽ വീട്ടുകാർ അയാളുടെ നല്ല മനസ്സ് തിരിച്ചറിയുന്നു. അംബിക, സുരേഷ് കൃഷ്ണ, ജഗതി ശ്രീകുമാർ, സായികുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ വേഷമിടുന്നു. ജോർജ് ആണ് ചിത്രം സംവിധാനം ചെയ്തത്.
താന്തോന്നി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം താന്തോന്നി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications