തട്ടുകട മുതല്‍ സെമിത്തേരി വരെ
സിറാജ് ഫാന്റസി കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ച ചിത്രമാണ് തട്ടുകട മുതല്‍ സെമിത്തേരി വരെ. ജഗദീഷ്, ശ്രേയ രമേഷ്, വി.കെ. ബൈജു, സുനിൽ സുഖദ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം അനീഷ് തിരൂര്‍. ഷഫീഖ് റഹ്‌മാന്‍, പ്രവീണ്‍ ചമ്രവട്ടം എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്‌മാന്‍, മനു ചന്ദ് എന്നിവർ ചേര്‍ന്ന് ഈണം നല്‍കിയിരിക്കുന്നു. വിജയ് യേശുദാസ്, അഫ്‌സല്‍, നജീം അര്‍ഷദ്, പ്രദീപ്...
തട്ടുകട മുതല്‍ സെമിത്തേരി വരെ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം തട്ടുകട മുതല്‍ സെമിത്തേരി വരെ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications