തട്ടും വെള്ളാട്ടം (2023)
Release date
May 2023
genre
തട്ടും വെള്ളാട്ടം കഥ/ സംഭവവിവരണം
ബിടെക് എന്ന ചിത്രത്തിനുശേഷം മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടും വെള്ളാട്ടം. ആസിഫ് അലി,സൗബിന് ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗണപതി,ബാലു വര്‍ഗീസ്,സൈജു കുറുപ്പ്,ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാര്‍സ് എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
**Note:Hey! Would you like to share the story of the movie തട്ടും വെള്ളാട്ടം with us? Please send it to us ([email protected]).