ദി കിംഗ് കഥ
മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം അലി നിർമ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത് 1995-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് ദി കിംഗ്. മമ്മൂട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രഞ്ജി പണിക്കർ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ദി കിംഗ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications