ദി റിപ്പോര്‍ട്ടര്‍ (2015)
Release date
06 Mar 2015
genre
ദി റിപ്പോര്‍ട്ടര്‍ കഥ/ സംഭവവിവരണം
ദി റിപ്പോര്‍ട്ടര്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രമാണ്. ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. കുറ്റവാളികള്‍ നിറയുന്ന നഗരജീവിതത്തിന്റെ കാണാക്കാഴ്ചകള്‍ക്കൊപ്പം ഉദ്വേഗജനകമായ ഒരു കഥയും റിപ്പോര്‍ട്ടര്‍ പറയുന്നു. അനന്യ, കൈലാഷ്, മധുപാല്‍, അഭിനയ, സമുദ്രക്കനി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
**Note:Hey! Would you like to share the story of the movie ദി റിപ്പോര്‍ട്ടര്‍ with us? Please send it to us ([email protected]).