MalayalambredcrumbMoviesbredcrumbThe Reporter
    ദി റിപ്പോര്‍ട്ടര്‍

    ദി റിപ്പോര്‍ട്ടര്‍

    Release Date : 06 Mar 2015
    1.5/5
    Critics Rating
    Audience Review
    ദി റിപ്പോര്‍ട്ടര്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രമാണ്. ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. കുറ്റവാളികള്‍ നിറയുന്ന നഗരജീവിതത്തിന്റെ കാണാക്കാഴ്ചകള്‍ക്കൊപ്പം ഉദ്വേഗജനകമായ ഒരു കഥയും റിപ്പോര്‍ട്ടര്‍ പറയുന്നു. അനന്യ, കൈലാഷ്, മധുപാല്‍, അഭിനയ, സമുദ്രക്കനി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
     
     
     
     
     
     

    • വേണുഗോപൻ
      Director
    • ബാബുരാജ്
      Producer
    • ശരത്
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X