X
ഹോം » താരങ്ങള്‍ » വേണുഗോപൻ
വേണുഗോപൻ

വേണുഗോപൻ

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് വേണുഗോപന്‍.സര്‍വോപരി പാലാക്കാരന്‍, ദി റിപ്പോര്‍ട്ടര്‍, ഷാര്‍ജ ടു ഷാര്‍ജ എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.2001ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാര്‍ജ ടു ഷാര്‍ജ എന്ന ചിത്രത്തില്‍ ജയറാം, ഐശ്വര്യ, എം എന്‍ നമ്പ്യാര്‍ എന്നിവരാണ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്.2015ല്‍ പ്രദര്‍ശനത്തിനെത്തിയ ദി റിപ്പോര്‍ട്ടര്‍ എന്ന ചിത്രത്തില്‍ അനന്യ, കൈലാഷ്, മധുപാല്‍, അഭിനയ.സമുദ്രക്കനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഇന്‍വെസ്റ്റിഗോഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രം ഒരു പെണ്‍കുട്ടിയുടെ കൊലപാതകത്തെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് അവതരിപ്പിച്ചത്.2017ല്‍ പ്രദര്‍ശനത്തിനെത്തിയ സര്‍വോപരി പാലാക്കാരനില്‍ അനുപ് മേനോന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ചുംബന സമരത്തിന്റെ പശ്ചാത്തലത്തിലുള്ള ആക്ഷേപഹാസ്യമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് പി എസ് സുരേഷ് ബാബു ആണ്.
കൂടുതൽ വായിക്കുക

വേണുഗോപൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് വേണുഗോപൻ

പേര് വേണുഗോപൻ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വേണുഗോപൻ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+