ദി ടൈഗർ കഥ/ സംഭവവിവരണം

    ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മുരളി, സായി കുമാർ, ഗോപിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ദി ടൈഗർ'. ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറയാണ് ഈ ചിത്രം നിർമ്മിച്ചത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബി ഉണ്ണികൃഷ്ണൻ ആണ്. ഗാനരചന ഷാനും, പശ്ചാത്തലസംഗീതം രാജാമണിയും ഒരുക്കിയിരിക്കുന്നു.
     
     
     
     
     
     
     
    **Note:Hey! Would you like to share the story of the movie ദി ടൈഗർ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X