ദി ട്രൂത്ത് കഥ
എസ് എൻ സ്വാമിയുടെ രചനയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ മൂവിയാണ് 'ദി ട്രൂത്ത്'. മമ്മൂട്ടി ഒരു കുറ്റാന്വേഷകനായെത്തിയ ഈ ചിത്രം ബോക്സ് ഓഫീസ്സിൽ വൻ വിജയമായിരുന്നു. ഒരു ബോംബ് സ്ഫോടനത്തിൽ വച്ച് മുഖ്യമന്ത്രി (ബാലചന്ദ്ര മേനോൻ) ദാരുണമായി കൊല്ലപ്പെടുന്നു. ഈ കേസ് അന്വേഷിക്കുന്നതിനായി സ്പെഷ്യൽ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായി എത്തുകയാണ് ഭരത് (മമ്മൂട്ടി). വാണി വിശ്വനാഥ്, സായികുമാർ, മുരളി, ഗണേഷ് കുമാർ, ദിവ്യ ഉണ്ണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
** Note : Hello! Would you like to share the storyline of the movie ദി ട്രൂത്ത് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications