ദി വോട്ടര്‍
സലിം കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ദി വോട്ടര്‍. സംവിധായകന്‍ പ്രിയനന്ദന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഷര്‍ബാനി മുഖര്‍ജിയാണ് നായികയായി എത്തുന്നത്. ഒരു ദ്വീപിലെ ഏക വോട്ടര്‍ക്കുവേണ്ടി പോളിങ് ദിവസം വൈകീട്ട് അഞ്ചുമണിവരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും, പൊലീസുകാരുമുള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയാണ്. വോട്ടര്‍ക്ക് സമയത്ത് ബൂത്തിലെത്താന്‍ കഴിയാതിരിക്കുന്നതിന്റെ കാരണങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഗോപിയെന്നാണ് സലിം കുമാറിന്റെ കഥാപാത്രത്തിന്റെ പേര്....
ദി വോട്ടര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ദി വോട്ടര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications