കിണര്‍ എന്ന ചിത്രത്തിനുശേഷം എം എ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ് തെളിവ്. ചെറിയാന്‍ കല്പകവാടിയുടേതാണ് തിരക്കഥ,സംഭാഷണം എന്നിവ. ആശ ശരത്,ലാല്‍,നെടുമുടി വേണു, രഞ്ജി പണിക്കര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, സിജോയ് വര്‍ഗീസ്, സുധീര്‍ കരമന,സോഹന്‍ സീനുലാല്‍,അനില്‍ നെടുമങ്ങാട്, കൊച്ചുപ്രേമന്‍, മാല പാര്‍വ്വതി, മീര നായര്‍, പൗളി വത്സന്‍, അനിത നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കെ ജയകുമാര്‍,പ്രഭാവര്‍മ എന്നിവരുടെ വരികള്‍ക്ക് കല്ലറ ഗോപന്‍ സംഗീതം നല്‍കിയത്. ഇതികാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: തെളിവ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.