ഷിനോദ് സഹദേവന്‍ സംവിധാനം ചെയ്ത ചിത്രമാണ് തെങ്കാശിക്കാറ്റ്.വിനോദ് അന്നാര,സുധീഷ് കാവേരി,രമ ശശിധരന്‍ എന്നിവരാണ് ചിത്ത്രതിന്റെ തിരക്കഥ രചിച്ചത്.ഹേമന്ത് മേനോന്‍,ജീവിക,പത്മരാജ് രതീഷ്,ബിയോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.നര്‍മത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയകഥയാണ് ചിത്രം പറയുന്നത്.സന്തോഷ് വര്‍മ,ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഋത്വിക് എസ് ചന്ദാണ് സംഗീതം നല്‍കിയിരിക്കുന്നത്.
സാബു കെ പോള്‍ നിശ്ചല ഛായാഗ്രഹണവും ഷിഞ്ജിത് കൈമല ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.എഡിറ്റിങ്ങ് മെന്റോസ് ആന്റണി.ചമയം സുധാകരനും വസ്ത്രാലങ്കാരം കുക്കു ജീവനും നിര്‍വ്വഹിക്കുന്നു.മിസ്സ് സിനിമാസിറെ ബാനറില്‍ രഞ്ജുദാസ് കാന്തോളി, സുധീഷ് മാക്കോരം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: തെങ്കാശിക്കാറ്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.