തിലോത്തമ കഥ
രചന നാരയണന്‍കുട്ടി നായികയായി പ്രീതി പണിക്കര്‍ സംവിധാനം ചെയ്യുന്ന തിലോത്തമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്ലബ്ബ് ഡാന്‍സറായ റോസി ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് തിലോത്തമ. ഹാസ്യ രൂപത്തിലാണ് തിലോത്തമയുടെ കഥ പറയുന്നത്. രചന നാരയണന്‍കുട്ടിയാണ് ചിത്രത്തില്‍ റോസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, മനോജ് കെ ജയന്‍, നന്ദു, ഇടേവള ബാബു, കലാഭവന്‍ ഷാജോണ്‍, അനൂപ് ചന്ദ്രന്‍, ബേസില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങള അവരിപ്പിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie തിലോത്തമ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications