തിമിരം (2021)(U/A)
Release date
29 Apr 2021
genre
തിമിരം കഥ/ സംഭവവിവരണം
മാച്ച് ബോക്സിനുശേഷം ശിവറാം മണി രചനയും എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് തിമിരം. കെ.കെ സുധാകരന്, വിശാഖ് നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തിമിര ബാധിതനായ സുധാകരന് എന്ന എഴുപതുകാരനിലൂടെ സമൂഹത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സ്ത്രീ വിരുദ്ധതയെപ്പറ്റിയാണ് ചിത്രം പറയുന്നത്. ഇന്‍ഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ കെ സുധാകരനാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie തിമിരം with us? Please send it to us ([email protected]).