തിമിരം

  തിമിരം

  U/A | Drama
  Release Date : 29 Apr 2021
  Critics Rating
  Audience Review
  മാച്ച് ബോക്‌സിനുശേഷം ശിവറാം മണി രചനയും എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് തിമിരം. കെ.കെ സുധാകരന്‍, വിശാഖ് നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. തിമിര ബാധിതനായ സുധാകരന്‍ എന്ന എഴുപതുകാരനിലൂടെ സമൂഹത്തില്‍  ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സ്ത്രീ വിരുദ്ധതയെപ്പറ്റിയാണ് ചിത്രം പറയുന്നത്. ഇന്‍ഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ കെ സുധാകരനാണ് ചിത്രം നിര്‍മ്മിച്ചത്.

  • ശിവറാം മണി
   Director/Screenplay/Editing
  • കെ.കെ സുധാകരന്‍
   Producer
  • അര്‍ജ്ജുന്‍ രാജ്കുമാര്‍
   Music Director
  • ഉണ്ണി മടവൂര്‍
   Cinematogarphy
  • തിമിരം: കാഴ്ചപ്പാടുകളിലെയും സമീപനങ്ങളിലേയും നിലപാടുകളിലെയും
   3/5
   കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങൾക്കും ആഹ്ലാദ പ്രകടനങ്ങൾക്കും ഇടയിൽ മുങ്ങിപ്പോയ ഒരു സിനിമയാണ് ഈയാഴ്ച റിലീസ് ചെയ്ത തിമിരം. അങ്ങനെയങ്ങ് അവഗണിച്ച് കളയേണ്ട ഒന്നല്ല തിമിരം ചർച്ച ചെയ്യുന്ന പ്രമേയം.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X