Celebs»Vishak Nair
    വിശാഖ് നായര്‍

    വിശാഖ് നായര്‍

    Actor
    പ്രശസ്ത ചലച്ചിത്ര അഭിനേതാവാണ് വിശാഖ് നായര്‍.പഠിക്കുന്ന കാലം മുതല്‍ക്കേ നാടകരംഗത്ത് സജീവമായിരുന്നു. അഗദ ക്രിസ്റ്റിയുടെ ആന്‍ഡ് ദെന്‍ വേര്‍ നണ്‍, ഒണ്‍ ഫ്‌ള്യൂ ഓവര്‍ കുക്കൂസ് നെസ്റ്റ് തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തതിനുപുറമെ അതില്‍... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര അഭിനേതാവാണ് വിശാഖ് നായര്‍.പഠിക്കുന്ന കാലം മുതല്‍ക്കേ നാടകരംഗത്ത് സജീവമായിരുന്നു. അഗദ ക്രിസ്റ്റിയുടെ ആന്‍ഡ് ദെന്‍ വേര്‍ നണ്‍, ഒണ്‍ ഫ്‌ള്യൂ ഓവര്‍ കുക്കൂസ് നെസ്റ്റ് തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തതിനുപുറമെ അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ വച്ചുനടന്ന ഓഡീഷനിലൂടെയാണ് ആദ്യ ചിത്രമായ ആനന്ദത്തിലേക്ക് അവസരം ലഭിക്കുന്നത്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ കുപ്പി എന്ന കഥാപാത്രത്തെയാണ് വിശാഖ് അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2017ല്‍ ദിലീപ് മേനോന്‍ സംവിധാനം ചെയ്ത ആന അലറലോടറല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അതേ വര്‍ഷം തന്നെ...
    Read More
    വിശാഖ് നായര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X