Malayalam»Movies»Thinkalazhcha Nishchayam
    തിങ്കളാഴ്ച നിശ്ചയം

    തിങ്കളാഴ്ച നിശ്ചയം

    Release Date : 29 Oct 2021
    Watch Trailer
    2.5/5
    Critics Rating
    Audience Review
    കന്നഡയിലെ ഹിറ്റ് നിര്‍മാതാക്കളായ പുഷ്‌കര്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിച്ച മലയാള ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. സെന്ന ഹെഗ്‌ഡെയാണ് ചിത്രത്തിന്റെ സംവിധായകന്‍. മേഡ് ഇന്‍ കാഞ്ഞങ്ങാട്' എന്ന ടാഗ്‍ലൈനില്‍ എത്തിയ ചിത്രത്തില്‍ ആ നാട്ടുകാര്‍ തന്നെയാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരന്‍, അനുരൂപ് പി, അര്‍ജുന്‍ അശോകന്‍, അര്‍പിത് പി ആര്‍, മനോജ് കെ യു, രഞ്ജി കാങ്കോല്‍, സജിന്‍ ചെറുകയില്‍, സുനില്‍ സൂര്യ തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഒരു വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍, സംഗീതം മുജീബ് മജീദ്.
    • സെന്ന ഹെഗ്‌ഡെ
      Director/Screenplay/Story
    • പുഷ്കർ മല്ലികാർജുനയ്യ
      Producer
    • മുജീബ് മജീദ്
      Music Director
    • വിനായക് ശശികുമാര്‍
      Lyricst
    • ശ്രീരാജ് രവീന്ദ്രന്‍
      ശ്രീരാജ് രവീന്ദ്രന്‍
      Screenplay/Cinematogarphy
    തിങ്കളാഴ്ച നിശ്ചയം ട്രെയിലർ
    • https://malayalam.filmibeat.com
      3/5
      ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായം നേടിയ സിനിമയുടെ ഒടിടി റിലീസിന് ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമാപ്രേമികള്‍ കാത്തു നിന്നത്. ആ കാത്തിരിപ്പ് തരിമ്പും വെറുതെയായില്ലെന്ന് പറയാം
    • തിങ്കളാഴ്ച നിശ്ചയം ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X