തിരുട്ട് ഗ്രാമം
തപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തിരുട്ട് ഗ്രാമം. ഓർഡിനറി എന്ന സുപ്പർ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിഷാദ് കോയ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കുന്നത്. തമിഴ് നാട്ടിലെ നിറയെ കള്ളന്മാരും കോള്ളക്കാരുമുള്ള ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നീണ്ട കാലത്തിനു ശേഷം മമ്മൂട്ടി നെഗറ്റീവ് വേഷം കൈകാര്യം ചെയ്യുന്നു എന്ന പ്രിത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
തിരുട്ട് ഗ്രാമം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം തിരുട്ട് ഗ്രാമം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications