തൂവല്‍സ്പര്‍ശം (1990)
Release date
1990
genre
തൂവല്‍സ്പര്‍ശം കഥ/ സംഭവവിവരണം
കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് തൂവല്‍സ്പര്‍ശം. ജയറാം,മുകേഷ്,സായികുമാര്‍,സുരേഷ് ഗോപി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്നസെന്റ്, മാമുക്കോയ, ഉര്‍വശി, രഞ്ജിനി,ബേബി ഫര്സീനാ ബായി, ഒടുവില്‍ ഉണ്ണികൃഷ്ണന്, ബീന, വത്സല മേനോന്, കലാഭവന്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എവര്‍ഷൈന്‍ പിക്ചേഴ്സിന്റെ ബാനറില്‍ എവര്‍ഷൈന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie തൂവല്‍സ്പര്‍ശം with us? Please send it to us ([email protected]).