ടിക് ടിക് ടിക്-തമിഴ്
ജയം രവിയെ കേന്ദ്രകഥാപാത്രമാക്കി ശക്തി സുന്ദര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് ടിക്, ടിക്, ടിക്. ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയാണിത്. ബഹിരാകാശ പര്യവേഷണം പ്രമേയമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെക്കുറിച്ച് പറയുന്നത്. ആരോണ്‍ അസീസ്, നിവേദ പെതുരാജ്, രമേഷ് തിലക് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഭൂമിയെ നശിപ്പിക്കാന്‍ എത്തുന്ന ക്ഷുദ്ര ഗ്രഹത്തെ നേരിടാന്‍ ശ്രമിക്കുന്ന ഒരു സംഘം ശാസ്ത്രഞ്ജരുടെ കഥയാണ് ചിത്രം പറയുന്നത്....
ടിക് ടിക് ടിക്-തമിഴ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ടിക് ടിക് ടിക്-തമിഴ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications