ഉടായിപ്പ് ഉസ്മാന്‍
ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടായിപ്പ് ഉസ്മാന്‍. മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ബാനറാണ് ഗുഡ്വില്‍ എന്റര്‍ടെയ്ന്റ്‌മെന്റ്‌സ്.മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളുടെ തിയറ്റര്‍ ലിസ്റ്റിനൊപ്പമായിരുന്നു ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനാവുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്.
ഉടായിപ്പ് ഉസ്മാന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഉടായിപ്പ് ഉസ്മാന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications