ഉരുക്കു സതീഷന്‍
സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യ്ത ചിത്രമാണ് ഉരുക്ക് സതീഷന്‍. ചിരഞ്ജീവി ഐപി എസ് വെഴ്‌സസ് നീലിമ നല്ല കുട്ടിയാണ് എന്ന ചിത്രത്തിനുശേഷം മൊട്ടയടിച്ച് കിടിലന്‍ ഗെറ്റപ്പിലാണ് പണ്ഡിറ്റ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിനായി അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ആക്ഷനും മനോഹരമായ ഗാനങ്ങളും കൊണ്ട് സമ്പന്നമാണ് സിനിമ. സന്തോഷ് പണ്ഡിറ്റിന്റെ ഏഴാമത്തെ ചിത്രമാണ് ഉരുക്കു സതീഷന്‍....
ഉരുക്കു സതീഷന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഉരുക്കു സതീഷന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications