ഉത്തരചെമ്മീന്‍
മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ രാമുകാര്യാട്ടിന്റെ 'ചെമ്മീന്‍' സിനിമയുടെ തുടര്‍ച്ചയായി പുറത്തിറങ്ങുന്ന ചിത്രമാണ് 'ഉത്തര ചെമ്മീന്‍'. കറുത്തമ്മയുടെ മകന്‍ അഴകപ്പനെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന പഞ്ചമി (കറുത്തമ്മയുടെ സഹോദരി) യുടെ കഥയാണ് പുതിയ ചിത്രത്തിന്റെ ഇതിവൃത്തം. ചെമ്മീനില്‍ പരീക്കുട്ടിയെ അനശ്വരനാക്കിയ മധു പുതിയ ചിത്രത്തിലും അഭിനയിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം. ചേര്‍ത്തല താലൂക്കിലെ ഒറ്റമശ്ശേരിയില്‍ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.
ഉത്തരചെമ്മീന്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഉത്തരചെമ്മീന്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications