ഉത്തരാസ്വയംവരം
ജയസൂര്യ, ബാലചന്ദ്രമേനോൻ, സുരാജ് വെഞ്ഞാറമൂട്, സായി കുമാർ, റോമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാള ചലച്ചിത്രമാണ് 'ഉത്തരാസ്വയംവരം'. അഭിലാഷ് നായരുടെ കഥയിൽ രമാകാന്ത് സർജ്ജു ആണ് ചിത്രം സംവിധാനം ചെയ്തത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജെ പള്ളാശ്ശേരി ആണ്. ലാലു അലക്സ്, സുധീഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സുകുമാരി തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.
ഉത്തരാസ്വയംവരം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഉത്തരാസ്വയംവരം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications