ഉത്തരാസ്വയംവരം കഥ/ സംഭവവിവരണം

    ജയസൂര്യ, ബാലചന്ദ്രമേനോൻ, സുരാജ് വെഞ്ഞാറമൂട്, സായി കുമാർ, റോമ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാള ചലച്ചിത്രമാണ് 'ഉത്തരാസ്വയംവരം'. അഭിലാഷ് നായരുടെ കഥയിൽ രമാകാന്ത് സർജ്ജു ആണ് ചിത്രം സംവിധാനം ചെയ്തത്.  തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജെ പള്ളാശ്ശേരി ആണ്. ലാലു അലക്സ്, സുധീഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സുകുമാരി തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.
     
     
     
     
     
     
    **Note:Hey! Would you like to share the story of the movie ഉത്തരാസ്വയംവരം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X