X
മലയാളം » സിനിമകള്‍ » ഉയര്‍ന്ത മനിതന്‍
ഉയര്‍ന്ത മനിതന്‍

ഉയര്‍ന്ത മനിതന്‍

Drama | 2018 |
Malayalam

ഉയര്‍ന്ത മനിതന്‍ കഥ

ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഉയര്‍ന്ത മനിതന്‍.എസ്‌ജെ സൂര്യയെ കേന്ദ്രകഥാപാത്രമാക്കി കല്‍വാനിന്‍ കാതലി എന്ന ചിത്രം സംവിധാനം ചെയ്ത തമിള്‍വണ്ണന്‍ ആണ് ഉയര്‍ന്ത മനിതന്‍ സംവിധാനം ചെയ്യുന്നത്.തമിഴ് സൂപ്പര്‍സ്റ്റാര്‍ തലൈവര്‍ രജനികാന്താണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.എസ്‌ജെ സൂര്യയും സംവിധായകനും ചുരുക്കം അണിയറ പ്രവര്‍ത്തകരും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങില്‍ വച്ചായിരുന്നു രജനികാന്ത് ചിത്രം പ്രഖ്യാപിച്ചത്.എസ്‌ജെ സൂര്യ,നയന്‍താര, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.തമിഴിനൊപ്പം ഹിന്ദിയിലും തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.
Read More

ഉയര്‍ന്ത മനിതന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഉയര്‍ന്ത മനിതന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ തമിള്‍വണ്ണന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഉയര്‍ന്ത മനിതന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+