വല്ല്യേട്ടന്‍ കഥ/ സംഭവവിവരണം

    ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി,സായി കുമാര്‍,സിദ്ധിഖ്,മനോജ് കെ ജയന്‍,ശോഭന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വല്ല്യേട്ടന്‍.എന്‍ ഫെ് വര്‍ഗീസ്,സുധീഷ്,കലാഭവന്‍ മണി,ഇന്നസെന്റ്,നാരായണന്‍ നായര്‍,ഭീമന്‍ രഘു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീതം നല്‍കിയിരിക്കുന്നത്.അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു 
    അമ്പലക്കര, അനില്‍ അമ്പലക്കര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
    **Note:Hey! Would you like to share the story of the movie വല്ല്യേട്ടന്‍ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X