ജയറാം, സുരേഷ് ഗോപി, രഞ്ജിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോകന്‍ സംവിധാനം ചെയ്ത ചിത്രമാണ് വര്‍ണ്ണം. മുകേഷ്, തിലകന്‍, മീന, പാര്‍വ്വതി, ഇന്നസെന്റ്, എന്‍ എല്‍ ബാലകൃഷ്ണന്‍, കൃഷ്ണന്‍കുട്ടി നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കെ ജയകുമാറിന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ എസ് ചിത്ര, എം ജി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സാലു ജോര്‍ജ്ജ് ഛായാഗ്രഹണവും ജി വെങ്കിട്ടരാമന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. പ്രിയങ്ക ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.
** Note :
കുറിപ്പ്: വര്‍ണ്ണം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.