വര്‍ണ്ണപ്പകിട്ട്
ഐ.വി ശശിയുടെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് വര്‍ണ്ണപ്പകിട്ട്.ബാബു ജനാര്‍ദ്ദനന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.മോഹന്‍ലാലും മീനയുമാണ് ചിത്രത്തിലെ നായികനായകന്മാര്‍.ദിവ്യ ഉണ്ണി,ജഗദീഷ്, രാജന്‍ പി ദേവ്, മധു, ഗണേഷ് കുമാര്‍,ജനാര്‍ദ്ദനന്‍, എം.ജി സോമന്‍, ഭീമന്‍ രഘു,എന്‍.എഫ് വര്‍ഗീസ്, ജോണി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.വിദ്യാസാഗറാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്.
വര്‍ണ്ണപ്പകിട്ട് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വര്‍ണ്ണപ്പകിട്ട് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications