ഉര്‍വശി, ബാലചന്ദ്രമേനോന്‍,ജയറാം എന്നിവരെ പ്രധാന കഥാപാത്രമാക്കി ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് വര്‍ത്തമാനകാലം. സുരേഷ് ഗോപി, ലീന നായര്‍, സുകുമാരി, ലാലു അലക്‌സ്, സിദ്ദിക്ക്, പറവൂര്‍ ഭരതന്‍, ജഗന്നാഥ വര്‍മ്മ, എം.ജി സോമന്‍,സുമ ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ.എസ് ചിത്ര, എം ജി ശ്രീകുമാര്‍, എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്.
** Note :
കുറിപ്പ്: വര്‍ത്തമാനകാലം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.