വസന്തസേന
കെ വിജയന്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് വസന്തസേന. ശങ്കര്‍, സീമ,ശോഭന,എം ജി സോമന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പൂവ്വച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ശ്യാം സംഗീതം നല്‍കിയിരിക്കുന്നു.വിക്ടറി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ ബസന്ത് ആണ് ചിത്രം നിര്‍മ്മിച്ചത്.
വസന്തസേന ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വസന്തസേന ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications