Malayalam»Movies»Veera Dheera Sooran-Tamil
    വീര ധീര സൂരന്‍

    വീര ധീര സൂരന്‍

    Release Date : 09 Sep 2018
    Critics Rating
    Audience Review
    ശങ്കര്‍ ദയാല്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് വീര ധീര സൂരന്‍.വിഷ്ണു,ശ്രീ ദിവ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സുസുന്ദിരന്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് ചിത്ത്രതിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്.ദിവാകര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.വേദ ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

    • ശങ്കര്‍ ദയാല്‍
      Director
    • വേദ ശങ്കര്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X