വീര പക്രു
ഗിന്നസ് പക്രുവിനെ പ്രധാന കഥാപാത്രമാക്കി സുജിത് അയ്യപ്പന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് വീരപക്രു. ആനിമേഷന്‍ രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കുട്ടികള്‍ക്കുവേണ്ടിയുള്ള ഫാന്റസി ത്രില്ലറാണ്. കാടിന്റെ രക്ഷകനായ വീരപക്രുവിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാള ചലച്ചിത്രരംഗത്തെ പ്രമുഖരാണ് ചിത്രത്തിനുവേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. സനല്‍ ദേവ് സംഗീതവും സുധി മാഡിസന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
വീര പക്രു ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം വീര പക്രു ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications