വെള്ളാരംകുന്നിലെ വെള്ളമീനുകള്‍ (2021)
Release date
23 Apr 2021
genre
വെള്ളാരംകുന്നിലെ വെള്ളമീനുകള്‍ കഥ/ സംഭവവിവരണം
എ.ജി.എസ് മൂവിക്കേഴ്സിന്റെ ബാനറില്‍ വിനോദ് കൊമ്മേരി, രോഹിത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് വെള്ളാരം കുന്നിലെ വെള്ളിമീനുകള്‍. ശാന്തി കൃഷ്ണ, ഭഗത് മാനുവല്‍, ആനന്ദ് സൂര്യ, സുനില്‍ സുഖദ, കൊച്ചു പ്രേമന്, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റര്‍ ഗൗതംനന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
**Note:Hey! Would you like to share the story of the movie വെള്ളാരംകുന്നിലെ വെള്ളമീനുകള്‍ with us? Please send it to us ([email protected]).