Malayalam»Movies»Vellaram Kunnile Vellimeenukal
    വെള്ളാരംകുന്നിലെ വെള്ളമീനുകള്‍

    വെള്ളാരംകുന്നിലെ വെള്ളമീനുകള്‍

    Release Date : 23 Apr 2021
    Critics Rating
    4/5
    Audience Review
    എ.ജി.എസ് മൂവിക്കേഴ്‌സിന്റെ ബാനറില്‍ വിനോദ് കൊമ്മേരി, രോഹിത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് വെള്ളാരം കുന്നിലെ വെള്ളിമീനുകള്‍. ശാന്തി കൃഷ്ണ, ഭഗത് മാനുവല്‍, ആനന്ദ് സൂര്യ, സുനില്‍ സുഖദ, കൊച്ചു പ്രേമന്‍, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റര്‍ ഗൗതംനന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.


    • കുമാര്‍ നന്ദ
      Director/Screenplay/Dialogues
    • വിനോദ് കൊമ്മേരി
      Producer
    • രോഹിത്
      Producer
    • എം കെ അര്‍ജുനന്‍
      Music Director
    • വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X