വേനല്‍ കിനാവുകള്‍ (1991)
Release date
1991
genre
വേനല്‍ കിനാവുകള്‍ കഥ/ സംഭവവിവരണം
എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ കെ എസ് സേതുമാധവന് സംവിധാനം ചെയ്ത ചിത്രമാണ് വേനല്‍ കിനാവുകള്‍. സുധീഷ്, യദു കൃഷ്ണ, മോനിഷ,ജഗന്നാഥ വര്‍മ, നെടുമുടി വേണു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എം എസ് മണി എഡിറ്റിങ്ങും വാസന്ത് കുമാര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.
**Note:Hey! Would you like to share the story of the movie വേനല്‍ കിനാവുകള്‍ with us? Please send it to us ([email protected]).